Welcome to NOOR E-LEARNING ACADEMY

ഇവിടെ പൂക്കൾ പോലെ
നന്മകൾ വിരിയുന്നു

ഫലപ്രദമായ മതപഠനത്തിന് അവസരം ലഭിക്കാത്ത ലോകത്തെവിടെയുമുള്ള
കുട്ടികൾക്കും മുതിർന്നവർക്കും  വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയിൽ
മത വിദ്യ പകർന്നു നൽകുന്നതിൽ വിജയം വരിച്ച ഓൺലൈൻ പഠന സംവിധാനം

പരിശുദ്ധ ദീൻ മനസ്സിലാക്കി പഠിക്കാം

അറബി അക്ഷരങ്ങൾ എഴുതാനും വായിക്കാനും എത്ര ശ്രമിച്ചിട്ടും കഴിയാത്ത കുട്ടികൾക്ക് വളരെപ്പെട്ടെന്ന് അത് കഴിയും വിധമുള്ള വിദ്ഗധ പരിശീലം

പരിശുദ്ധ ഖുർആൻ മനോഹരമായി ഓതാം

അറബി അക്ഷരങ്ങളുടെ മഖ്റജ് ശരിയാക്കി തജ് വീദ് നിയമങ്ങൾക്ക് വിധേയമായി അല്ലാഹുവിന്റെ കലാം ഭംഗിയായി ഓതാൻ പരിശീലിപ്പിക്കുന്നു.

വീട്ടിലിരുന്ന് ഹാഫിളാകാം

കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ ജീവിത-പഠന തിരക്കുകൾക്കിടയിലും വിശുദ്ധ ഖുർആൻ പ്രയാസ രഹിതമായി ഹഫ്ളാക്കാൻ സഹായിക്കുന്നു.

അറബിയും അറബി മലയാളവും അനായാസം എഴുതാം വായിക്കാം

കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ ജീവിത-പഠന തിരക്കുകൾക്കിടയിലും വിശുദ്ധ ഖുർആൻ പ്രയാസ രഹിതമായി ഹഫ്ളാക്കാൻ സഹായിക്കുന്നു.

വലിയ കുട്ടിയായിട്ടും മതപഠനത്തിന് അവസരം ലഭിച്ചിട്ടില്ലേ?

അറബിയും ഖുർആനും മദ്രസാ വിഷയങ്ങളും ചെറുപ്പത്തിൽ പഠിക്കാൻ അവസരമില്ലാത്തവർ പിന്നീട് ലജ്ജ കാരണം പഠിക്കാൻ പ്രയാസപ്പെടാറുണ്ട്. അവർക്ക് അവരുടെ അവസ്ഥ മനസ്സിലാക്കി പ്രത്യേക പഠനം സംവിധാനം ഒരുക്കിയിട്ടുണ്ട്.

പരീക്ഷയും സർട്ടിഫിക്കറ്റും യോഗ്യതയും

ഓഫ് ലൈൻ പരീക്ഷകളേക്കാൾ മികച്ച നിലവാരവും കൃത്യതയുമുള്ള പരീക്ഷകൾ നടത്തി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി അവരുടെ പ്രായത്തിലും അവർ പഠിക്കുന്ന ക്ലാസിലും മറ്റു സ്ഥാപനങ്ങളിൽ പഠിക്കുന്നവരേക്കാൾ മികവ് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

Popular Courses

നൂർ ഓൺലൈൻ കോഴ്സുകൾ

« Previous Next »