നൂർ ഗ്ലോബൽ മദ്രസയുടെ പൊതു പരീക്ഷാ ഫലം -2026 പ്രസിദ്ധീകരിച്ചിരിക്കുന്നു.
അല്ലാഹു തആലാ നമ്മുടെ മക്കൾക്ക് ഇരു ലോകത്തും ഉപകാരപ്പെടുന്ന, നേരായ വഴി വിട്ട് വ്യതിചലിക്കുന്നതിൽ നിന്ന് അവരെ സംരക്ഷിക്കുന്ന, ദിവ്യ പ്രഭയായ ജ്ഞാനം നൽകി അനുഗ്രഹിക്കട്ടേ- والله ولي التوفيق
Quick Links
Resources
MADRASA ADMISSION STARTED : ലോകത്ത് എവിടെ താമസിക്കുന്ന കുട്ടികൾക്കും ഫലപ്രദമായ മദ്രസ പഠനം സാധ്യമാക്കുന്ന നൂർ ഗ്ലോബൽ മദ്രസയുടെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ................ 1 മുതൽ 10 വരേ ക്ലാസുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ................... പുതിയ തലമുറയുടെ പൾസ് അറിഞ്ഞു കൊണ്ട് അവരിൽ ധാർമ്മിക പരിവർത്തനം നടത്തുന്ന ശാസ്ത്രീയ അധ്യയന രീതിയാണ് നൂർ ഗ്ലോബൽ മദ്രസയുടേത്. .......... വിശദ വിവരങ്ങൾ അറിയാൻ നൂർ മദ്രസ ബ്രോഷർ ഡൌൺലോഡ് ചെയ്യുക.