NOORUL QUR’AN (പ്രധാനപ്പെട്ട സൂറത്തുകൾ മനഃപാഠമാക്കാം)
About Course
നിത്യ ജീവിതത്തിൽ നാം ഇടക്കിടെ ഓതൽ പുണ്യമാക്കപ്പെട്ട ഏറെ സ്രേഷ്ഠകളുള്ള സൂറത്തുകൾ എത്ര ശ്രമിച്ചാലും മനസ്സിൽ നിൽക്കില്ല. മനഃപാഠമില്ലാത്തത് കൊണ്ട അവ നോക്കി ഓതേണ്ടി വരുന്നു. അത് പല കാരണങ്ങളാൽ പലപ്പോഴും സാധ്യമാകുന്നില്ല.
എന്നാൽ അവ മനഃപാഠമായിരുന്നെങ്കിൽ എപ്പോൾ വേണമെങ്കിലും ഓതണം എന്ന ചിന്തയുണ്ടാകും. കുട്ടികളാണെങ്കിൽ അവർ ഇപ്പോഴെ അവ ഹൃദിസ്തമാക്കിയാൽ പിന്നീട് മറന്ന് പോകാൻ സാധ്യത കുറവാണ്.
ഇത്തരം സൂറത്തുകൾ മഖ്റജ് ക്ലിയറാക്കി, തജ് വീദ് നിയമങ്ങൾ പാലിച്ച് മനോഹരമായി ഓതിപ്പഠിച്ച് മനഃപാഠമാക്കാൻ സഹായിക്കുന്ന കോഴ്സാണ് “നൂറുൽ ഖുർആൻ”
Student Ratings & Reviews
No Review Yet