NOOR ADMISSSION

(നൂർ അഡ്മിഷൻ)

നൂർ ഗ്ലോബൽ മദ്രസയുടെ 2026-27 Academic Year ലേക്ക് അഡ്മിഷൻ ബുക്ക് ചെയ്യാം.

അഡ്മിഷൻ കാറ്റഗറികൾ

1. ഒരു കുട്ടിക്ക് ഒരു ടീച്ചർ
2. അഞ്ച് കുട്ടികൾക്ക് ഒരു ടീച്ചർ
3. പതിനഞ്ച് കുട്ടികൾക്ക് ഒരു ടീച്ചർ.

നൂർ മദ്രസകൾ

1. നൂർ റഗുലർ മദ്രസ
2. സമസ്ത മദ്രസ ട്യൂഷൻ
3. നൂർ സ്പെഷ്യൽ എജ്യുക്കേഷൻ

1  മുതൽ 10 വരേ ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭ്യമാണ്

വിശദ വിവരങ്ങൾക്ക് നൂർ മദ്രസ ബ്രോഷർ ഡൌൺലോഡ് ചെയ്ത് വായിക്കുക

അഡ്മിഷൻ ബുക്ക് ചെയ്യാൻ  ഓൺലൈൻ ഫോം പൂരിപ്പിക്കുക

അല്ലാഹു നമ്മുടെ മക്കൾക്ക് ഇരു വീട്ടിലും ഉപകാരപ്പെടുന്ന അറിവ് നൽകി അനുഗ്രഹിക്കട്ടേ – آمين يا رب العالمين