നൂർ ഇ-ലേർണിങ് അക്കാദമി
ഫലപ്രദമായ മത പഠനത്തിന് ലോകത്തെവിടെ ജീവിക്കുന്ന കുട്ടികൾക്കും ആശ്രയിക്കാവുന്ന വിജയകരമായ സംവിധാനമാണ് നൂർ ഇ-ലേണിങ് അക്കാദമി.
Our Journey
Story of Success
From a humble beginning to a renowned online educator.
Starting with a vision to make quality education accessible to all, our founder embarke on a journey of online learning, overcoming challenges and creating an innovative platform that now educates and empowers thousands around the globe.
Our Vision
ലോകത്ത് എവിടെ ഏത് സാഹചര്യത്തിൽ ജീവിക്കുന്ന കുട്ടികൾക്കും മതം അറിഞ്ഞ് കൊണ്ട് പഠിക്കാനുള്ള അവസരം ഒരുക്കി പുതിയ തലമുറയിൽ ധാർമ്മിക വിപ്ലവം സൃഷ്ടിക്കുകയാണ് നൂർ ഇ-ലേർണിങ് അക്കാദമിയുടെ വിഷൻ
Our Purpose
മത പഠനം വ്യവസ്ഥാപിതമായി നടക്കുന്നത് കേരളം പോലെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ്. മതം പഠിച്ചവർ തന്നെ എന്താണ് പഠിച്ചത് എന്ന തിരിച്ചറിവില്ലാത്തത് കൊണ്ട് ഹൃദയം കൊണ്ട് ദീനിനെ ഉൾക്കൊള്ളാതെ പാരമ്പര്യത്തെ മാനിച്ചു കൊണ്ട് ജീവിച്ചു പോകുകയാണ്. ഈ അവസ്ഥക്ക് പരിഹാം ഒന്ന് മതം ഉൾക്കൊണ്ട് പഠിക്കുയും അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കയും ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനം ഒരുക്കലാണ്. രണ്ടാമത്തേത് ആ സംവിധാനം ലോകത്ത് എവിടെയുമുള്ളവർക്ക് നിരുപാധികം അത് എത്താനുള്ള സാഹചരം ഒരുക്കലാണ്. ഈ പവിത്രമായ ലക്ഷമാണ് അറിവിന്റെ പ്രഭയെന്നർത്ഥമുള്ള നൂർ എന്ന സംവിധാനത്തിന്റെ ലക്ഷ്യം

Meet Our Team
Our Expert Instructors
Dedicated educators committed to guiding you through your learning journey with expertise and support.

മദ്രസ
കുട്ടികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ കഴിവുള്ള ഉന്നത മത ബിരുദധാരികളായ പണ്ഡിതകളായ അധ്യാപികമാർ

ഖുർആൻ
വിശുദ്ധ ഖുർആൻ തജ് വീദ് നിയമങ്ങൾ പാലിച്ചു കൊണ്ട മനോഹരമായി ഓതാൻ പരിശീലിച്ച മുജവ്വിദത്തുകൾ

ഹിഫ്ള്
വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ഇമ്പമാർന്ന ശൈലിയിൽ ഓതുകയും ചെയ്യുന്ന ഹാഫിളത്തുകൾ

നൂർ ഒരു സ്നേഹ വീട്
നൂറിന്റെ ഓരോ അധ്യാപികയും കുട്ടികളെ വളരെ വാത്സല്യത്തോടെ അവർക്ക് ദീനിനോട് പ്രതിപത്തിയുണ്ടാകുന്ന രീതിയാലാണ് ക്ലാസെടുക്കുന്നത്