ARABI-MALAYALAM (അറബി മലയാളം പഠിക്കാം)

Uncategorized
Wishlist Share
Share Course
Page Link
Share On Social Media

About Course

അറബി എഴുതാനും വായിക്കാനും കഴിയുന്നവർക്കും പക്ഷേ അറബി മലയാളം വായിക്കലും എഴുതലും അത്ര എളുപ്പമല്ല. അറബിയിൽ ആകെ 27 അക്ഷരങ്ങളാണെങ്കിൽ അറബി മലയാളത്തിൽ ഏകദേശം 53 അക്ഷരങ്ങളുണ്ട്. അഥവാ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അറബിയിൽ എഴുതുകയും വായിക്കുകയും ചെയ്യണമെന്നർത്ഥം.

സമസ്തയുടെ ഏഴാം ക്ലാസ് വരേയുള്ള പാഠ പുസ്തകങ്ങൾ അറബി മലയാളത്തിലാണല്ലോ. അവയുടെ പരീക്ഷയും അറബി മലയാളത്തിലായിരിക്കും.  അറബി മലയാളം ചെറുപ്പത്തിലേ കൃത്യമായി പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് രണ്ട് മുതലുള്ള പാഠപുസ്തകങ്ങൾ വായിക്കാനോ എഴുതാനോ കഴിയില്ല.

ആ പ്രതിസന്ധി പരിഹാരമായിട്ടാണ് നൂർ ഇ-ലേണിങ് അക്കാദമി “അറബി മലയാളം പഠിക്കാം” എന്ന സ്പെഷ്യൽ ഷോർട്ട് ടേം കോഴ്സ് നടത്തുന്നത്.

നൂറിന്റെ പ്രത്യേക സിലബസിൽ പ്രഗൽഭരായ അധ്യാപികമാർ നൽകുന്ന പരിശീലനത്തിലൂടെ കുറഞ്ഞ കാലയളവിൽ കുട്ടികൾ അനായാസം അറബി മലയാളം എഴുതാനും വായിക്കനും പ്രാപ്തരാകുന്ന ഏറെ വിജയകരമായ കോഴ്സാണിത്.

What Will You Learn?

  • കുറഞ്ഞ കാലയളവിൽ അറബി മലയാളം എഴുതാനും വായിക്കാനും കുട്ടികളേയും മുതിർന്നവരേയും പ്രാപ്തരാക്കുന്നു.

Student Ratings & Reviews

No Review Yet
No Review Yet