Holy Qur’an Recitation (ഖുർആൻ നോക്കി ഓത്ത്)

Uncategorized
Wishlist Share
Share Course
Page Link
Share On Social Media

About Course

എത്ര കൊല്ലം മതം പഠനം നടത്തിയാലും തെറ്റു കൂടാതെയും പാരായണ നിയമങ്ങൾ പാലിച്ചും മനോഹരമായ ശൈലിയിലും അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആൻ ഓതാൻ കഴിയാത്തവർ ധാരാളമാണ് ഇക്കാലത്ത്.

ഏറ്റവും നല്ല വചനം അല്ലാഹുവിന്റേതാണ്. അത് നാം പരായണം ചെയ്യേണ്ടത് ഏറ്റവും മികച്ച രീതിയിലാണ്. അതിന് സാധിക്കാത്തവർക്ക് എന്തു കൊണ്ടും ആശ്രയിക്കാവുന്ന മികച്ച സാധ്യതയാണ് നൂറിന്റെ “ഖുർആൻ നോക്കി ഓത്ത് പരിശീലനം”.

ധാരാളം പേർ കുറഞ്ഞ കാലയളവ് കൊണ്ട് വളരേ നന്നായി ഖുർആൻ നോക്കി പാരായണം ചെയ്യാൻ പഠിച്ച് സംതൃപ്തരായതോടെ ഏറെ ജനപ്രിയമായി മാറിയ ഷോർട്ട് ടേം കോഴ്സു കൂടിയാണ് നോക്കി ഓത്ത്.

What Will You Learn?

  • അറബി അക്ഷരങ്ങൾ നോക്കി വായിക്കാനും എഴുതാനും പഠിപ്പിച്ച് കുറഞ്ഞ മാസങ്ങൾ കൊണ്ട് മെല്ലെ മെല്ലെ വിശുദ്ധ ഖുർആൻ ഓതാൻ പ്രഗൽഭരായ ഹാഫിളത്തുകൾ പരിശീലിപ്പിക്കുന്നു.

Student Ratings & Reviews

No Review Yet
No Review Yet
2026-27 വർത്തേക്കുള്ള അഡ്മുഷൻ ബുക്കിങ് ആരംഭിച്ചു:       ലോകത്ത് എവിടെയുമുള്ള കുട്ടികൾക്ക് ഫലപ്രദമായ മദ്രസ പഠനം സാധ്യമാക്കുന്ന  നൂർ ഗ്ലോബൽ മദ്രസയുടെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.                  ................            1 മുതൽ 10 വരേ ക്ലാസുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.       ...................      പുതിയ തലമുറയുടെ പൾസ് അറിഞ്ഞു കൊണ്ട് അവരിൽ ധാർമ്മിക പരിവർത്തനം നടത്തുന്ന ശാസ്ത്രീയ അധ്യയന രീതിയാണ് നൂർ ഗ്ലോബൽ മദ്രസയുടേത്.       ..........        വിശദ വിവരങ്ങൾ അറിയാൻ നൂർ മദ്രസ ബ്രോഷർ ഡൌൺലോഡ് ചെയ്യുക.