Let’s Learn Arabic (അറബി എഴുതാനും വായിക്കാനും പഠിക്കാം)

Uncategorized
Wishlist Share
Share Course
Page Link
Share On Social Media

About Course

ചെറിയ കുട്ടികൾക്ക് അറബി അക്ഷരം വായിക്കാനും എഴുതാനും പ്രയാസമായിരിക്കും. അത് സ്വാഭാവികമാണ്. പക്ഷെ നിലവിലെ പഠന രീതികളും അറബി അക്ഷരങ്ങൾ പഠിപ്പിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കവും ഒരു പരിധി വരെ കുട്ടികളെ അറബി അക്ഷരങ്ങൾ യഥാവിധി ഗ്രഹിക്കാൻ പര്യാപ്തമാക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. അത് കൊണ്ടാണ് പലപ്പോഴും രണ്ടിലും മൂന്നിലൊമൊക്കെ എത്തിയാലും കുട്ടികൾ ആ ക്ലാസുകളിലെ പുസ്തകങ്ങളിലെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പാടുപെടുന്നത്.

ഇതിന് ഒരു പരിഹാരമാണ് നൂർ ഇ-ലേണിങ് അക്കാദമിയുടെ “അറബി എഴുതാനും വായിക്കാനും പഠിക്കാം” എന്ന ഏറെ വിജയകരമായ ഷോർട്ട് ടേം കോഴ്സ.

ഇതിനകം തന്നെ നുറ് കണക്കിന് കൂട്ടികൾക്ക് ഏതാനും മാസങ്ങൾ കൊണ്ട് അറബി അക്ഷരങ്ങൾ അനായാസം എഴുതാനും വായിക്കാനും പരിശീലിപ്പിച്ച് കഴിഞ്ഞ, ഇപ്പോഴും ധാരാളം പേർ പഠിച്ചു കൊണ്ടിരിക്കുന്ന ഈ കോഴ്സ് നൂറിന്റെ സ്പെഷ്ൽ സിലബസ് അടിസ്ഥാനപ്പെടുത്തിയാണ് നടക്കുന്നത്.

വളരെ ശാസ്ത്രീയമായ ആ സിലബസും പ്രഗൽഭരായ അധ്യാപകരുടെ കഠിനാധ്വാനവുമാണ് ഈ കോഴ്സ് ഇത്രമേൽ ജനകീയമാകാനുള്ള കാരണം.

What Will You Learn?

  • ഓരോ കുട്ടിയുടേയും കഴിവും ഒഴിവും അനുസരിച്ച് നൂറിന്റെ സവിശേഷമായ സിലബസ് അടിസ്ഥാനപ്പെടുത്തി കുറഞ്ഞ സമയം കൊണ്ട് അറബി അനായാസം എഴുതാനും വായിക്കാനും പരിശീലിപ്പിക്കുന്നു.

Student Ratings & Reviews

No Review Yet
No Review Yet
2026-27 വർത്തേക്കുള്ള അഡ്മുഷൻ ബുക്കിങ് ആരംഭിച്ചു:       ലോകത്ത് എവിടെയുമുള്ള കുട്ടികൾക്ക് ഫലപ്രദമായ മദ്രസ പഠനം സാധ്യമാക്കുന്ന  നൂർ ഗ്ലോബൽ മദ്രസയുടെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.                  ................            1 മുതൽ 10 വരേ ക്ലാസുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.       ...................      പുതിയ തലമുറയുടെ പൾസ് അറിഞ്ഞു കൊണ്ട് അവരിൽ ധാർമ്മിക പരിവർത്തനം നടത്തുന്ന ശാസ്ത്രീയ അധ്യയന രീതിയാണ് നൂർ ഗ്ലോബൽ മദ്രസയുടേത്.       ..........        വിശദ വിവരങ്ങൾ അറിയാൻ നൂർ മദ്രസ ബ്രോഷർ ഡൌൺലോഡ് ചെയ്യുക.