0 (0 Ratings)

NOOR WEEK-END MADRASA ( നൂർ വീക്കെന്റ് മദ്രസ)

About Course

റെഗുലറായി മത വിദ്യ അഭ്യസിക്കാൻ സാഹചര്യമില്ലത്തവർക്ക് ഫലപ്രദമായി മത വിദ്യാഭ്യാസം സാധ്യമാക്കുന്ന നൂറിന്റെ സംവിധാനമാണ് നൂർ വീക്കെൻ്റ് മദ്രസ.
Show More

What I will learn?

  • സാധാരണ മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികളേക്കാൾ മികവുറ്റ രീതിയിൽ മതപഠനത്തിന് നൂർ വീക്കെൻ്റ് മദ്രസയിലൂടെ അവസരമൊരുക്കുന്നു.

Student Ratings & Reviews

No Review Yet
No Review Yet
Free
Free access this course

Material Includes

  • സമസ്തയുടെ സിലബസ് + നൂർ സപ്പോർട്ടിങ്ങ് കരിക്കുലം.

Requirements

  • കൂടുതൽ വിവരങ്ങൾക്കായി +966 57 311 4917 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക

Tags

Target Audience

  • ഏത് പ്രായത്തിലുള്ള കുട്ടികൾക്കും ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്.
2026-27 വർത്തേക്കുള്ള അഡ്മുഷൻ ബുക്കിങ് ആരംഭിച്ചു:       ലോകത്ത് എവിടെയുമുള്ള കുട്ടികൾക്ക് ഫലപ്രദമായ മദ്രസ പഠനം സാധ്യമാക്കുന്ന  നൂർ ഗ്ലോബൽ മദ്രസയുടെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.                  ................            1 മുതൽ 10 വരേ ക്ലാസുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.       ...................      പുതിയ തലമുറയുടെ പൾസ് അറിഞ്ഞു കൊണ്ട് അവരിൽ ധാർമ്മിക പരിവർത്തനം നടത്തുന്ന ശാസ്ത്രീയ അധ്യയന രീതിയാണ് നൂർ ഗ്ലോബൽ മദ്രസയുടേത്.       ..........        വിശദ വിവരങ്ങൾ അറിയാൻ നൂർ മദ്രസ ബ്രോഷർ ഡൌൺലോഡ് ചെയ്യുക.